12 ഇന പരിപാടി
ജനകീയ ഐക്യവേദി പ്രഖ്യാപന സമ്മേളനം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സംബന്ധിച്ച്
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക
മുന്നോട്ടു വെച്ചിട്ടുള്ള പന്ത്രണ്ടിന പരിപാടി
1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക
Wednesday, November 17, 2010
ഇ-മെയിൽ ആയി ലഭിച്ച ഒരു സന്ദേശമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സന്ദേശം ഫോർവേഡ് ചെയ്തതിനാണ് മൊയ്തു എന്നൊരാൾക്കെതിരെ പിണറായി വിജയന്റെ പരാതിയിന്മേൽ സൈബർ പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇതിനെതിരെയും വേണമെങ്കിൽ പരാതി കൊടുക്കട്ടേയെന്ന് കരുതിയാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
--ബി.ആർ.പി.ഭാസ്കർ
Subscribe to:
Post Comments (Atom)
We need to erradicate such type of political culture from our state.There is plenty of oppurtunity for the "janakeyaeikyavedi".there should be a revuolationary change required in the out Look of Kerala politics.
ReplyDeletei dont fully agree with this , it is up to Pinarayi to decide whether he wants to go ahead with the complaint or not . but the same time it is not fair from the people like you to support such incidents, whoever he may be after all he is human he will also will have the feeling like you and me, so he might have reacted nothing wrong in that .
ReplyDeleteThe irony is that people always support creatuers like Raja, Chavan< kalmaadi and back born behind all these scams , when people like pinarayi or anybody belongs to communist party reacts , they come with words like eradicate , anihilate , i feel shame on you .
if tomorrow the same Moythu massage an ugly photo of your loved ones will you have the same reaction .
താങ്ക്സ് ... പിണറായി കേസു കൊടുക്കേണ്ടിയിരുന്നില്ല എന്നു തോന്നിയിരുന്നു, എങ്കിലും വെറുമൊരു ഫോര്‍വേഡിനു പിണറായി കേസുകൊടുക്കണമെങ്കില്‍ അതിനൊരു കാരണം ഇല്ലാതിരിക്കില്ല.
ReplyDeleteസംശയമില്ല. പിണറായി പറയാത്ത കാര്യങ്ങള്‍ പിണറായി പറഞ്ഞതായി പ്രചരിപ്പിക്കുക... ഇതു കൊടുക്കേണ്ട കേസു തന്നെ....
പിണറായിക്കും ഒരു നന്ദി. for coming out clean
the same time you people should have the courage to tell stop the hajj quote ,unwanted reservation to minorities . reservation should be limited to those who financially eligible .
ReplyDeleteI am not a pinarayist, I am communist thats all
Pinarai could have just ignored this and this would not have come to the notice of many!
ReplyDeleteപത്ര വാര്‍ത്തകള്‍:
ReplyDeleteതദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.എം. പരാജയപ്പെട്ടതിനെ കളിയാക്കുന്ന രീതിയിലുള്ളതായിരുന്നു ഇ-മെയില്‍. 'പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് സഖാവ് പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണ കുറിപ്പ്' എന്ന കുറിപ്പോടെയായിരുന്നു മെയില്‍.
'സന്ദേശം' എന്ന സിനിമയില്‍ ശങ്കരാടിയും ശ്രീനിവാസനുംതമ്മിലുള്ള സംഭാഷണമാണ് പിണറായിയുടേതാക്കി മാറ്റി പ്രചരിപ്പിച്ചത്.
മൊയ്തുവിന് മാസിഡോണിയയിലുള്ള ബന്ധു ഹംസയാണ് മെയില്‍ അയച്ചുകൊടുത്തത്. ഇത് മൊയ്തു സുഹൃത്തുക്കളായ മുപ്പതോളം പേര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയായിരുന്നു. ഹംസക്ക് 'ജസ്റ്റ് ഫോര്‍ എ ജോക്ക്' എന്ന മെയിലില്‍ നിന്നാണ് മെസേജ് ലഭിച്ചതെന്ന് പോലീസന്വേഷണത്തില്‍ വ്യക്തമായി. ജസ്റ്റ് ഫോര്‍ എ.ജോക്ക് എന്നത് 'അപ്പോള്‍ അതാണ് കാര്യം' എന്ന് മാറ്റിയാണ് മൊയ്തു ഇ-മെയില്‍ അയച്ചത്
കോട്ടക്കല്‍ നഗരസഭാ കൗൺസിലറും വനിതാലീഗ് നേതാവുമായ ടി വി സുലേഖാബീവിയുടെയും മുസ്ളിംലീഗ് നേതാവും മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന കെ എം റഷീദിന്റെയും മകളുടെ ഭര്‍ത്താവാണ് മൊയ്തു"
നിഷ്കളങ്കനായ മൊയ്തു...അല്ലേ സാര്‍
സുനില്‍ കൃഷ്ണന്‍ മുകളില്‍ ഉദ്ധരിച്ചത് ‘മാതൃഭൂമി’യില്‍ നവംബര്‍ 12-ന് വന്ന വാര്‍ത്തയാണ്. രണ്ടാം ഖണ്ഡിക ശ്രദ്ധിക്കുക: “'സന്ദേശം' എന്ന സിനിമയില്‍ ശങ്കരാടിയും ശ്രീനിവാസനുംതമ്മിലുള്ള സംഭാഷണമാണ് പിണറായിയുടേതാക്കി മാറ്റി പ്രചരിപ്പിച്ചത്.” എന്നാല്‍ ‘സന്ദേശ’ത്തിലെ (കു?)പ്രസിദ്ധമായ ഡയലോഗ് മാത്രമല്ല പിണറായിയുടേതാക്കി കാണിച്ചിരിക്കുന്നത് എന്ന് കാണാം. എന്നു വെച്ചാല്‍ സ്വന്തമായി സൃഷ്ടിച്ച (വിജയന്റേതോ സിനിമയിലേതോ അല്ലാത്ത) വാചകങ്ങള്‍ കൂടി വിജയന്റെ പേരില്‍ ‘ഫിറ്റ്’ ചെയ്യുകയായിരുന്നു എന്നര്‍ഥം. ‘തമാശ’യല്ല, ‘കാര്യ’മായിട്ടു തന്നെയാണ് അയച്ചതെന്നും വാര്‍ത്ത വ്യക്തമാക്കുന്നു.
ReplyDeletenannayi, eee samskaram namukku vikasippikkam,ithinodu anubavam kattunna janadipatya vadikal naaleyum itharam sambavangale sweekarikkummennunm karuthunnu ,casinonnum povaruthe janadiptya vadikale.........
ReplyDeleteThe satire or lampoon airing by India Vision channel through their program ' politricks 'is not seems to be objectionable to the comrades why? why the comrades are impatient to criticism ?are they still worshiping 'Louie XIV '
ReplyDeleteits right.what pinarayi did is right.
ReplyDeleteNannayi... Human rights activism zindabad....
ReplyDeleteMashe, Pinarayi Vijayane oru rashtriya nethavayi kanathe oru vyakthiyayi kanuka. Oru vyakthikku indiayile niyamangal chila parirakshakal kodukkunnudu. Athu upayogikkuka mathrame Pinarayiyum cheythullu. It is as simple as that.
Fight with issues, not petty issues. This kind of mockery must stop. Whether it is done in electronic media, or internet. There should be regulatory laws to prevent vulgar mocking people in all sort of media.
So what made you take up this? Is this also a human rights issue according to you? Do Pinarayi Vijayan have human rights?
>> The satire or lampoon airing
ReplyDeleteThese are ways and means of diverting from core issues the country is facing. All these farce mockery mimicry should be regulated either by a media body or by the govt. That is it.
>> We need to erradicate such type of political culture from our state.The
ReplyDeleteWhat culture? The culture of making a mockery or everything? There are democratic ways of opposing what you don't like. Use it. Why fabricate a statement from Pinarayi?
While Moithu's arguments are acceptable to all of the so called "human rights activists". It is amazing that the same lot couldn't find any resonance in Prof. Joseph's argument that he did not do it deliberately. This partial blindness is becoming very clear with each of these events.
Shri B R P Bhaskar,
ReplyDeleteI am feeling pity about you
Vinod. K
Kuwait
ഒരു മുക്കിന്മേല്‍ ശുണ്ടി ഉള്ള പിണറായിയിയം അയാളെ താളത്തിന് തുള്ളുന്ന ഒരു പോലീസും .ഇങ്ങിനെ പോയാല്‍ ചാനലുക്കാരും കോമഡി ക്കാരും ഒക്കെ അകത്തായത് തന്നെ മക്കളെ ...വിട്ടോളി മക്കളെ ദുഫൈലെക്കോ മറ്റോ ...............
ReplyDeleteപാര്‍ട്ടി സെക്രട്ടറിയായതുമുതല്‍ പിണറായിക്കെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി ഈ വിഷയം പരിശോധിക്കുന്നത് ശരിയല്ല. അതൊന്നും തന്നെ നിഷ്കളങ്കവും അല്ല. അതിനെതിരെ ഒരു വാക്കു മിണ്ടാത്തവര്‍ ഇപ്പോള്‍ ധാര്‍മ്മികരോഷം കൊള്ളുന്നത് കാപട്യമാണ്. എത്രയോ രാഷ്ട്രീയക്കാര്‍ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നു. അവയില്‍ ഇല്ലാത്ത പ്രത്യേകതയൊന്നും ഇതിലില്ല. പ്രത്യേകത ഉണ്ടെന്ന് വരുത്തേണ്ടത് ചിലരുടെ അജണ്ടയും ആവശ്യവും ആണെന്നേ ഉള്ളൂ.
ReplyDeleteനല്ല തമാശ, ബീയാര്‍പ്പീ... മര്‍ക്കടസ്യ സുരാപാനം..
ReplyDeleteSome one, who behind the curtain, deciding what subject to discuss in Kerala. Through that way they wish to hide the major issues penatrating the people. So they attacking again and again on Pinarai, cpim.... Because they must react. No one bothering about 2g spect, IPL Tharoor, Flat chavan, Innactive PM.....
ReplyDeleteAll r pointing thr gun to pinarai and cpim.
For what?
It is the matter of get justice to a party and it's secretery. But the fashion is against it. It may be continue, not for long...
But, remember one thing, the personality like BRPs taking this path is not a good sighn..... Ultimatly it helps who r sitting behind the curtain.
PITY ABOUT UUUUU....
കെ കരുണാകരനും ...മുരളിയും ..കേസ് കൊടുക്കാന്‍ തുട്ഗിയാല്‍........
ReplyDeleteമലയാളം ചാനലുകാരും .... കൊമടികരും..അരസ്സ്ടു ചെയ്യാനേ പോലീസിനു നേരം കാണ്ഉ ...
The twelve item program is only a lazy mix of programs which does not reflect homogeneous interest, program or movement. Images or ideas from different streams are mixed :
ReplyDelete'images' carefully built by main stream media and corporate gurus to malign pro people politics - no party politics / existence of corruption as a standalone entity ;
images from dalit, gender and environmental movements (gender budget , sustainable development) ,; images from public rights movement like (transparency, auditing etc..) ;
To strike a balance image from past revolutionary experience ,right to recall representative , is also included.
The most crucial part “ strengthening local bodies” is also one item but with out an emphasis.
These intellectuals could not link these together to form a complete program. Even in unrelated form they could not link each item with the current state or activities. Therefore , kudumbashree does not fugure out in the gender budget program nor the anganvadi program.
ReplyDeleteThey do not even aware of the practical possibilities of some of their programs in current society. For example, many local bodies are now computerized and the data regarding accounting and project execution is captured. This system can be enhanced to link each other and publish the expense on the Internet or at the local akshaya center. Such a system will materialize in Kerala within few years.
The concept of social auditing has been attempted with different levels of success in kerala. But this program does not mention or identify the enhancements needed nor reject it.
Dalits are mentioned with out any reference to the occupation they are engaged now to their lively hood. You talk about dalits everywhere, but refuse to see Dalits when the work or live – as agri labourers, urban worker, modern thottippani thru kudumbashre, as a contract casual laborer in govt and private firms.; or as a neglected student (but paying high fees through govt) in a self financing college,
ReplyDelete“What is the share of my village in the amount Govt of India collected when they sold the right to pass electro magnetic and FM waves in all bandwidths through our sky. “
ReplyDelete“ Can my gramsabha introduce income tax on the local plantation or resort to raise money for a hospital for children..”
I wonder why above items are missed out in your program.
My humble request to these great intellectuals/activist who definitely had a great past and credibility is that, at least in these matters you appear to be outdated – still struck at a level of picking items together to form a program for propaganda purpose.
ReplyDeleteSociety is an organic body irrespective of whether capitalism prevails or socialism strives or a post modern utopia unfolding, it will evolve into more meaningful phases (does not mean social problems are solved automatically).
Kerala society has moved ahead in many of your program items, started implementing few, trying few, etc . Therefore you need to involve in those activities directly : supporting it or opposing and link your program into existing forms of implementation.
I do not claim , we are in right track buit we are definitely started rolling... come into it and correct it rather than sitting in the ivory towers. You should at least reject all these attempts by stating your reasons.
You cannot simply sit in the ivory towers and pour ideas in the Internet. Maligning individuals , with out even showing the kindness to inform him to intervene and express his views is ... I have no words I am a simple ordinary man ... not an ELITE from the FOURTH ESTATE..
പിണറായിക്കും അവകാശങ്ങള്‍ ഇല്ലെ? അച്ചുമാന്‍ എന്നൊക്കെ ഉള്ള പോലെ അല്പം നാമം വക്രിചാല്‍ മതിയായിരുന്നു.സത്യമാണ് പറയുന്നതെങ്കിലും അത് പറയാത്ത ആളുടെ മേല്‍ കെട്ടിവെക്കാമോ?
ReplyDeleteമൊയ്തു വിനെക്കള്‍ കഷ്ടമാണല്ലോ ബി ആര്‍ പീ................ ................
ReplyDelete