tag:blogger.com,1999:blog-1722865542436419577.post1878281005673753062..comments2023-09-30T21:12:41.630+05:30Comments on ജനകീയ ഐക്യവേദി: ജനകീയ ഐക്യവേദിയും തെരഞ്ഞെടുപ്പ് ഫലവുംBHASKARhttp://www.blogger.com/profile/15358610336955926132noreply@blogger.comBlogger4125tag:blogger.com,1999:blog-1722865542436419577.post-8369322586035123992010-10-30T14:45:03.611+05:302010-10-30T14:45:03.611+05:30ശ്രീ കെ.പി സുകുമാരന്റെ മുന്‍കൂര്‍ ജാമ്യം ഇങ്ങിനെയ...ശ്രീ കെ.പി സുകുമാരന്റെ മുന്‍കൂര്‍ ജാമ്യം ഇങ്ങിനെയായിരുന്നു :

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...
മാധ്യമത്തിന്റെ റിപ്പോര്‍ട്ട് ഇവിടെ ഹാരൂണ്‍ക്ക പ്രസിദ്ധപ്പെടുത്തിയത് നന്നായി. പ്രാദേശികമായി പല സമരമുഖങ്ങളിലും യോജിച്ച് പ്രവര്‍ത്തിച്ചവരാണ് പുതിയൊരു നയസമീപനവുമായി ജനകീയമുന്നണികള്‍ രൂപീകരിച്ചുകൊണ്ട് വോട്ടര്‍മാരെ സമീപിക്കുന്നത്. നമ്മുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത് തികച്ചും പുതിയൊരു സംഭവമാണ്. കാലഘട്ടത്തിന്റെ ആവശ്യമായാണ് ഓരോന്ന് പുതിയതായി ഉയര്‍ന്നുവരിക. പല സമരത്തിലും ജമാഅത്തേ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്ത്തകന്മാരും പങ്കെടുത്തിട്ടുള്ളത്കൊണ്ട് ഈ മുന്നണിയിലും അവരുണ്ടാവുകയോ നേതൃത്വപരമായ പങ്ക് വഹിക്കുന്നതിലോ അപാകതയുമില്ല. ഈ തെരഞ്ഞെടുപ്പില്‍ എത്ര വാര്‍ഡുകളില്‍ വിജയിക്കും അല്ലെങ്കില്‍ എത്ര പേരുടെ പിന്തുണ ലഭിക്കും എന്നത് വിഷയമേയല്ല. എന്തെന്നാല്‍ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടുകൂടി പിരിഞ്ഞുപോകാനുള്ളതല്ല ഈ മുന്നണി. തോറ്റാലും ജയിച്ചാലും മുന്നണിക്ക് പണിയുണ്ട്. ജനങ്ങളുടെ ഭാഗത്ത് നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുക എന്നതാണത്. സമൂഹത്തിലും രാഷ്ട്രീയത്തിലും പുതിയൊരു മൂല്യ പുനരുദ്ധാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രകൃതിനിയമമനുസരിച്ച് തന്നെ പുതിയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.
October 7, 2010 6:20 PMഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-1722865542436419577.post-5403697717580304632010-10-30T11:09:03.584+05:302010-10-30T11:09:03.584+05:30പക്ഷെ ഐക്യവേ
ദിയുടെ ആഹ്വാനത്തില്‍ ഒപ്പിട്ട സാംസ്കാ...പക്ഷെ ഐക്യവേ
ദിയുടെ ആഹ്വാനത്തില്‍ ഒപ്പിട്ട സാംസ്കാരിക നായകന് കെ.പി സുകുമാരന്‍ അഞ്ചരക്കണ്ടി ഹാപ്പിയാണ്

അദ്ദേഹം പറയുന്നു......ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. അത് മറ്റൊന്നും കൊണ്ടല്ല. നാട്ടില്‍ ജനാധിപത്യം പുലരുമല്ലോ എന്നോര്‍ത്തിട്ടാണ്. അടുത്ത അഞ്ച് കൊല്ലം നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിയ്ക്കാമല്ലൊ. അത്രയൊക്കെ മതി. സര്‍ക്കാര്‍ വാരിക്കോരി തരും എന്ന് ആരും ഇവിടെ കാത്തിരിക്കുന്നില്ല. അവനവന് പണി എടുത്താലേ അവനവന് ജീവിയ്ക്കാന്‍ പറ്റുകയുള്ളൂ. ആളുകള്‍ക്ക് സമാധാനമാണ് വേണ്ടത്. എങ്ങനെയൊ ജീവിച്ചോളും.കിരണ്‍ തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-1722865542436419577.post-40611857045559548102010-10-29T20:59:46.924+05:302010-10-29T20:59:46.924+05:30കക്ഷിരാഷ്ട്രീയത്തിന്റെ പൊട്ടാക്കയറുകളില് ബന്ധിതമ...കക്ഷിരാഷ്ട്രീയത്തിന്റെ പൊട്ടാക്കയറുകളില് ബന്ധിതമായിരിക്കുന്ന കേരളീയ സമൂഹത്തെ,ജനകീയ/വികസനമുന്നണികളുടെ വിശാലമായ ഭൂമികയിലേക്ക് നയിക്കാന്‍ ഏറെ നാളത്തെ തീവ്ര ശ്രമങ്ങള്‍ കൊണ്ടേ സാദ്ധ്യമാവൂ എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്കുന്ന സന്ദേശം.രാഷ്ട്രീയ തമ്പുരാക്കളുടെ കുടക്കീഴില് നിന്നും മാറിനിന്ന് ഇത്തിരിയൊക്കെ വെയ്ല് കാഞ്ഞ്,മെയ്യനങ്ങി പണിയെടുക്കുക എന്ന അടിസ്ഥാന ഗുണങ്ങള്‍ അവന് എപ്പോഴേ മറന്നേ പോയിരിക്കുന്നു...?
പലയിടങ്ങളിലും സിപിഎം ന്റ്റെ പരമ്പരാഗത വോട്ട്ബാങ്കുകള്‍ പോലും മൊത്തമായും ചില്ലറയായും മറിച്ചും തിരിച്ചുമൊക്കെ വില്‍ക്കപ്പെട്ടിരിക്കുന്നു..?
ജനകീയ മുന്നണിസ്ഥാനാര്‍ഥികളെ സംയുക്തമായി തോല്പിക്കുക എന്ന സങ്കുചിതാല്പര്യം സാദ്ധ്യമാക്കാന്‍ ഇടത് വലത് പരമ്പരാഗത വൈര്യം,താല്‍ക്കാലികമായെങ്കിലും മറക്കാനായി എന്നതിന് ജനപക്ഷമുന്നണിക്കാരോട് ഇവര്‍ കടപ്പെട്ടിരിക്കുന്നു..!!
ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചേടത്തോളം അവരുടെ കന്നിയങ്കമാണീ കഴിഞ്ഞ തെരഞ്ഞെടുപ്പ്.ലഭ്യമായ സീറ്റുകളുടെ എണ്ണത്തേക്കാള്‍ സുപ്രധാനം വലിയൊരു മാറ്റത്തിന്റെ നാന്ദിയായി
എന്നാണ് വിലയിരുത്തല്‍.ഇടത് വലത് വ്യത്യാസമെന്യെ കാണിച്ചു
കൂട്ടുന്ന ഈ കോമാളിക്കളിയില്‍ ഏറെ മെച്ചപ്പെട്ട ഒരവസ്ഥ ഇനിയും പ്രതീക്ഷിക്കാന്‍ നിവ്റൃത്തില്ല.ചെന്നിത്ത്ല അടുത്ത
മുഖ്യമന്ത്രിയെ ഇപ്പോഴേ നിശ്ചയിച്ചു കഴിഞ്ഞല്ലോ.മുരളിയും പിന്നെ കരുണാകരനുമൊക്കെ ചേര്‍ന്നാല്‍ ജോറാവും.!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-1722865542436419577.post-21194332018410049182010-10-29T15:56:57.112+05:302010-10-29T15:56:57.112+05:30ഇടതുപക്ഷം തോറ്റിട്ടില്ല....അനുസരണക്കേടു കാണിക്കുന്...ഇടതുപക്ഷം തോറ്റിട്ടില്ല....അനുസരണക്കേടു കാണിക്കുന്ന കുട്ടിയെ അമ്മ തല്ലുന്നത് സ്നേഹക്കുറവുകൊന്ദല്ല..മറിച്ച് സ്നേഹ കൂടുതല്‍ കോന്ഡാനു...ഇടതുപക്ഷം തിരിച്ചുവരും കൂടുതല്‍ കരുത്തൊടെ ...യുവ തലമുറയിലൂടെ..SHINE APPLEhttps://www.blogger.com/profile/01125683419757720422noreply@blogger.com